rs 2000 cr farmer loan scam bjp government alleges kamal nat<br />മധ്യപ്രദേശില്‍ അധികാരത്തിലേറിയതിന് പിന്നാലെ ആരംഭിച്ച 'ശുദ്ധികലശം' തുടര്‍ന്ന് കമല്‍നാഥിന് കീഴിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍. പല വകുപ്പുകളിലും മുന്‍ സര്‍ക്കാറിന്‍റെ കാലത്ത് നടന്ന അഴിമതിയും കെടുകാര്യസ്ഥതയും ഒരോന്നായി പുറത്തുകൊണ്ടുവരുന്നതില്‍ അതീവ ശ്രദ്ധയാണ് കമല്‍നാഥ് പലുര്‍തത്തുന്നത്.<br />